World Hepatitis Day: ഹെപ്പറ്റൈറ്റിസ്: ലക്ഷണം, പ്രതിരോധം, ചികിത്സ. അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
WorldHepatitis Day
World Hepatitis Day: വിവിധ തരം ഹെപ്പറ്റൈറ്റിസുകളെ കുറിച്ചും അവ പകരുന്ന രീതികൾ, ചികിത്സാ രീതികൾ എന്നിവയെ കുറിച്ച് , കൺസൾട്ടന്റ് ഹെപറ്റോളജിസ്റ്റും ലിവർ ട്രാൻസ്‌പ്ലാന്റ് ഫിസിഷ്യനുമായ ഡോ ഹരികുമാര്‍ ആര്‍ നായര്‍