World Hepatitis Day 2020 : ഹെപ്പറ്റൈറ്റിസ്: പ്രതിരോധവും ചികിത്സയും
ഹെപ്പറ്റൈറ്റിസ്: പ്രതിരോധവും ചികിത്സയും
രോഗകാരിയായ സാർസ് കോവി2 എന്ന വൈറസ് ഒരു ഹെപറ്റോട്രോപിക് വൈറസ് അല്ല. എന്നാൽ കോവിഡ്- 19 എന്ന രോഗം അതിന്റെ തീവ്ര അവസ്ഥകളിൽ കരളിനെ ബാധിക്കുന്നതായിട്ട് കാണപ്പെടുന്നു