ലോക കരള്‍ ദിനത്തില്‍, കരള്‍ പിളരാത്ത കാലത്തെക്കുറിച്ച്…
WorldLiver Day
കരളിനെ കാർന്നുതിന്നുന്ന പ്രശ്‌നങ്ങൾ എന്ന സർവ്വസാധാരണമായ പ്രയോഗത്തിനപ്പുറം നമുക്കെന്തറിയാം കരളിനെക്കുറിച്ച്? ലോക കരൾ ദിനത്തിൽ, വിവിധ തലങ്ങളിലൂടെ കരളിനെ തൊട്ടറിയാൻ സഹായിക്കുകയാണ് ഗാസ്ട്രോഎന്ററോളജിസ്റ്റ്സ്റ്റും ട്രാൻസ്‌പ്ലാന്റ് ഹെപ്റ്റളോജിസ്റ്റുമായ ലേഖകന്‍